ദർശനം നടത്തിയത് 53 ലക്ഷം തീർഥാടകർ, 110 കോടിയുടെ അധികവരുമാനം; നട അടച്ചു
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം. ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്ന് നിർമാല്യത്തിന് ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്‌ഠരര് രാജീവരുടെ...
കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിചാരണാദിനം ആത്‍മഹത്യാ ശ്രമം നടത്തി അമ്മ
കോഴിക്കോട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്‍മഹത്യാ ശ്രമം നടത്തി. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനടുത്ത്...
വെടിയൊച്ച നിലച്ചു, ഉറ്റവരെ തേടി പലസ്‌തീൻകാർ; സൈന്യം ഒഴിഞ്ഞ കെട്ടിടങ്ങളിൽ തിരച്ചിൽ
ഖാൻ യൂനിസ്: വെടിയൊച്ച നിലച്ചതിന് പിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്ക് ഉറ്റവരെ തേടി പലസ്‌തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നഷ്‌ടമായവർക്ക് വേണ്ടിയുള്ള തിരച്ചിലും...
‘അതിർത്തികളിലെ കടന്നുകയറ്റം ഇല്ലാതാക്കും, രാജ്യത്തെ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം’
വാഷിങ്ടൻ: മെക്‌സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്ന് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്‌തിയിലും പരിഹാരമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
സത്യപ്രതിജ്‌ഞയ്‌ക്ക് മുമ്പായി വാഷിങ്ടൻ അരീനയിലെ...
15 മാസത്തെ തടവറ വാസത്തിന് ശേഷം മൂന്നുപേരും സ്വന്തം നാട്ടിൽ; അതിർത്തിയിൽ ആഘോഷം
ടെൽ അവീവ്: 15 മാസത്തെ തടവറ വാസത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണ് അവർ മൂന്നുപേരും. ഇസ്രയേൽ-ഗാസ വെടിനിർത്തലിന്റെ ആദ്യദിവസം ഹമാസ് മോചിപ്പിച്ച ഡോറോൻ സ്‌റ്റൈൻ ബ്രെച്ചർ, എമിലി ദമാരി, റോമി...
കുസാറ്റ് അപകടം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് പ്രതികൾ- കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു അടക്കം മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ്...
‘സെയ്‌ഫിനെ ആക്രമിച്ച പ്രതി ബംഗ്ളാദേശ് സ്വദേശി, വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസം’
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി ബംഗ്ളാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജ...
കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്‌ക്ക് സാധ്യത- കേരള തീരത്ത് ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21ന് രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തമിഴ്‌നാട്...








































