Sun, May 10, 2026
29 C
Dubai

ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല; ഇതുവരെ കൊല്ലപ്പെട്ടത് 560 പേർ

ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല. ഇതുവരെ 232 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ളാദേശ് പ്രാദേശിക മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു. ജൂലൈ...

‘ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവിടും’; മുന്നറിയിപ്പുമായി ഹിൻഡൻ ബർഗ്

ന്യൂഡെൽഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗ്. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ഹിൻഡൻ ബർഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവരും'...

ഭീതി വിതച്ച നാളുകൾ; ബറേലിയിലെ ‘സാരി കില്ലർ’ ഒടുവിൽ പിടിയിൽ

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ...

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ മൂന്നംഗ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിനാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡിൽ രക്‌തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസ് ജീപ്പിലാണ്...

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരന്തബാധിത മേഖലകൾ സന്ദർശിക്കും

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലേക്ക് പോവുക. ഇതിനായി വ്യോമസേനയുടെ മൂന്ന്...

പ്രധാനമന്ത്രിയുടെ സന്ദർശനം; വയനാട്ടിൽ നാളെ തിരച്ചിലില്ല, ഞായറാഴ്‌ച പുനരാരംഭിക്കും

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഞായറാഴ്‌ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും കളക്‌ടർ അറിയിച്ചു. നാളെ...

‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഓഗസ്‌റ്റ് 11ന് നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ഹരജി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്,...

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഹുബ്ബള്ളി- ഗോവ റൂട്ടിൽ സർവീസ് നിർത്തി

ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി- ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പൂനെ- എറണാകുളം ജങ്ഷൻ പൂർണ എക്‌സ്‌പ്രസ് (11097) നാളെ...
- Advertisement -