വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് മറ്റൊരു വാസസ്‌ഥലത്തേക്ക് മാറുന്നതിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ജീവനോപാധി നഷ്‌ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്‌തിക്ക് 300 രൂപ വീതം ദിവസവും...
വയനാടും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് ശബ്‌ദം; ആളുകളെ ഒഴിപ്പിക്കുന്നു
കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്‌ദങ്ങൾ കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്‌ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. എടയ്‌ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത്...
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിയുടെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി. വിടുതൽ ഹരജി ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്‌തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്‌ഥാനത്തിന്...
സൂചിപ്പാറ- കാന്തൻപാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി
വയനാട്: സൂചിപ്പാറ- കാന്തൻപാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം...
മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം
ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ...
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ; നീരജ് ചോപ്രക്ക് വെള്ളി
പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്‌ഥാനത്തേക്ക് എത്തിയത്. നീരജിന്റെ...
ഉറ്റവരെ തേടി ജനകീയ തിരച്ചിൽ; കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ- മോദി നാളെയെത്തും
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുക. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ...
14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...








































