Wed, Jul 29, 2026
33.3 C
Dubai

രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി...

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎ വിദ്യാർഥിനി ആയിരുന്ന പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം എത്രയും...

അരവിന്ദ് കെജ്‌രിവാളിന് ആശ്വാസം; സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അഞ്ചര മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ...

ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും...

ബഹിഷ്‌കരണം അവസാനിപ്പിച്ചു; ഇൻഡിഗോയിൽ യാത്ര ചെയ്‌ത്‌ ഇപി ജയരാജൻ

കോട്ടയം: ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്‌ത്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇപി...

ഓർമകളിൽ യെച്ചൂരി; ഇന്നും നാളെയും പൊതുദർശനം- മൃതദേഹം എയിംസിന് കൈമാറും

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറുമണിക്ക് ഡെൽഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വസതിയിലാണ് പൊതുദർശനത്തിന് വെക്കുക. നാളെ രാവിലെ 11 മണിമുതൽ പാർട്ടി...

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...

‘മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാർ’; പ്രതിഷേധക്കാരോട് മമത ബാനർജി

കൊൽക്കത്ത: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട...
- Advertisement -