അമ്മ അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാം
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദ്ദേശിച്ചു. ശ്വേത മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതി...
കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സിപിഎം നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം
കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം...
സ്‌കൂൾ ബാഗിൽ ചാരായം; പോലീസിന് വീഴ്‌ച, പ്രതി വിദേശത്തേക്ക് കടന്നു
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് ബോട്ടിലിൽ വാറ്റ് ചാരായം പിടികൂടിയ സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്‌ച. വാറ്റ് ചാരായം നിർമിച്ച വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് ഇയാൾ...
മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി.
രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ...
നടപടികളിലേക്ക് കടന്ന് സർക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനത്തെ പൊതുമേഖല ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്...
വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം
ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ...
‘ഓപ്പറേഷൻ തൂഫാൻ’; പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ
പാലക്കാട്: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്‌ഥയെ അടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ. റാഞ്ചിയിൽ നിന്ന് നാട്ടിൽ ലീവിനെത്തിയതാണ് ജിനേഷ്.
ജിനേഷിന്റെ സുഹൃത്തുക്കളായ തൃക്കളൂർ...
ഇറാന്റെ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു; രഹസ്യം ചോർത്തിയത് യുഎസ്
വാഷിങ്ടൻ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം അമേരിക്ക ഇറാന് രഹസ്യമുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ എന്നിവരെ വധിക്കാനാണ്...







































