ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക
കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...
ഇസ്രയേലിനെതിരെ ഇറാഖി സായുധ സംഘത്തിന്റെ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ...
സിപിഎമ്മുമായുള്ള പോരാട്ടം ഇനിയില്ല; ചിത്രലേഖ അന്തരിച്ചു
കണ്ണർ: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് ദീർഘകാലമായി സിപിഎമ്മുമായി പോരാടിയിരുന്ന ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിൽസയിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത്...
കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; നാട്ടിലേക്ക് കൊണ്ടുപോയി
കോതമംഗലം: സിനിമാ ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം ഭയന്ന് കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി നാട്ടിലേക്ക് അയച്ചു. ഇന്ന് രാവിലെ റോഡിൽ നിന്ന് 200 മീറ്റർ അകലെ നിന്നാണ് പുതുപ്പള്ളി സാധുവിനെ വനംവകുപ്പ്...
എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു- അന്വേഷണം
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...
ഹരിയാന പോളിങ് ബൂത്തിൽ; ബിജെപിയും കോൺഗ്രസും നേർക്കുനേർ
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ഇതിൽ 1.07 കോടി പുരുഷൻമാരും 95.77 ലക്ഷം സ്ത്രീകളുമാണ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്ഥാനമാണ്...
ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിനിടെ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ- ദന്തേവാഡ അതിർത്തിയിലാണ് വൻ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക്...
എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് സർക്കാരിന് നാളെ സമർപ്പിക്കും
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട് ഇന്ന് സർക്കാരിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, റിപ്പോർട് അന്തിമമാക്കാൻ സമയം...








































