Sat, Aug 1, 2026
37.1 C
Dubai

വിഴിഞ്ഞം പദ്ധതി; മദർഷിപ്പിന് ഇന്ന് ഔദ്യോഗിക സ്വീകരണം, പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് സ്വപ്‌നസാക്ഷാത്‌ക്കാരം. തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുറമുഖത്തിന്റെ യാർഡിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കപ്പൽ ഇന്നലെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ

ന്യൂഡെൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ സൂത്രധാരനെന്ന് കരുതുന്ന റോക്കി എന്നറിയപ്പെടുന്ന രാകേഷ് രഞ്‌ജനെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിന്‌ ശേഷം പട്‌നയിലും...

പകർച്ചവ്യാധി; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം; ആറ് പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും...

വിഴിഞ്ഞം; രാഷ്‌ട്രീയപ്പോര് കനക്കുന്നു, നാളെ യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപ്പോര് കനക്കുന്നു. വിഴിഞ്ഞത്ത് ആദ്യമെത്തിയ മദർഷിപ്പിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകാനിരിക്കെ, പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നാളെ പ്രതിഷേധ ദിനം...

മാന്നാർ കല കൊലപാതകം; പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ്...

വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകം; വിഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകമാണെന്ന് പ്രതിപക്ഷ വിഡി സതീശൻ. വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് അഴിമതിയാണെന്നും പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മൻചാണ്ടിയുടെയും യുഡിഎഫിനെയും...

ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിൽ നിന്ന് സർവകലാശാല വിശദീകരണം തേടി

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കരനിൽ നിന്ന് കാലിക്കറ്റ് സർവകലാശാല വിശദീകരണം തേടി. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ്...

കത്വ ഭീകരാക്രമണം; പ്രദേശവാസികളെ തോക്കിൻ മുനയിൽ നിർത്തി ഭീകരർ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിലെത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയ്യാറാക്കി നൽകാൻ...
- Advertisement -