Wed, May 13, 2026
36 C
Dubai

സംസ്‌ഥാനത്ത്‌ ചൂട് കൂടും; തീരമേഖലയിൽ ഉയർന്ന തിരമാലക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് താപനിലാ മുന്നറിയിപ്പുള്ളത്. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്‌ഥാ വകുപ്പ് നൽകുന്ന നിർദ്ദേശം. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില...

മദ്യനയ അഴിമതിക്കേസ്; അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യും

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതിയും ആംആദ്‌മി പാർട്ടിയുടെ മാദ്ധ്യമ വിഭാഗം ചുമതല ഉണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട്...

കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്‌തിയുടെ സ്വകാര്യത മാനിക്കണം; ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾ ഓരോ വ്യക്‌തിയുടെയും സ്വകാര്യതയ്‌ക്കുള്ള അവകാശം മാനിച്ചുകൊണ്ട് മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ലക്ഷ്യംവെച്ചാണ്...

രാഷ്‌ട്രീയ ഇടപെടൽ നടന്നിട്ടില്ല; സി രാധാകൃഷ്‌ണന്റെ രാജിയിൽ പ്രതികരിച്ച് സാഹിത്യ അക്കാദമി

കൊച്ചി: സാഹിത്യകാരൻ സി രാധാകൃഷ്‌ണന്റെ രാജിയിൽ പ്രതികരിച്ച് കേന്ദ്ര സാഹിത്യ അക്കാദമി. രാജി തെറ്റായ സന്ദേശം നൽകുന്നതാണെന്നും രാഷ്‌ട്രീയ ഇടപെടൽ നടന്നിട്ടില്ലെന്നും അക്കാദമി പ്രസ്‌താവനയിൽ പറയുന്നു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരൻ...

കരുവന്നൂർ കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്‌ച ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്....

ഗ്യാൻവാപി മസ്‌ജിദ്‌; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദുമതക്കാർക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി. പൂജയ്‌ക്ക് അനുമതി നൽകിയതിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്ന് കൈമാറും; ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ

പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക...

അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്; 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് ഡെൽഹി റോസ് അവന്യൂ പിഎംഎൽഎ കോടതി. മാർച്ച്...
- Advertisement -