Wed, May 13, 2026
36 C
Dubai

അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ...

പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല- മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്‌ച സമയം

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്‌ഞാപനം ചെയ്‌തത്‌ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ചീഫ്...

നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; പ്രതിയുടെ ശിക്ഷ 25 വർഷമാക്കി കുറച്ചു

ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ്...

കടപ്പത്ര ലേലം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ഇന്ന് 50,206 കോടി കടമെടുക്കും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ 17 സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50,206 കോടി രൂപ കടമെടുക്കും. 3742 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്‌ഥാനത്തിന്...

ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; മൽസ്യ തൊഴിലാളികൾ ആശങ്കയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ നാട്ടുകാരും മൽസ്യത്തൊഴിലാളികളും ആശങ്കയിലാണ്. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്‌തമല്ല. ഇന്ന്...

‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി

തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി...

പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പത്തനംതിട്ട സ്‌ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഈ മാസം 15നും പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. പാലക്കാട് രാവിലെ...

മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്

വയനാട്: ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി,...
- Advertisement -