Sat, Oct 24, 2026
33 C
Dubai

ജർമനിയിൽ തീപ്പിടിച്ച ഫ്‌ളാറ്റ് ഇന്ത്യക്കാരന്റേത്; മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും

ബെർലിൻ: ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ച മലയാളികളായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. കൊല്ലം പെരിനാട് സ്വദേശി അഞ്‌ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി...

നേഹയെ വിട്ടയച്ചു, ദീപ്‌കെയെ കോടതിയിൽ ഹാജരാക്കും; ഡെൽഹിയിൽ ഇന്നും പ്രതിഷേധം

ന്യൂഡെൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡെൽഹി പോലീസ് കസ്‌റ്റഡിയിലെടുത്ത സിജെപി സ്‌ഥാപകൻ അഭിജിത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി...

കോണോട്ട് പ്‌ളേസ് ഒഴിപ്പിച്ചു; 150ഓളം പേർ കസ്‌റ്റഡിയിൽ, നാളെയും പ്രതിഷേധം

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ചിനെ തുടർന്ന് സംഘർഷഭരിതമായി രാജ്യതലസ്‌ഥാനം. വൈകീട്ട് അഞ്ചുമണിക്ക് കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേതന്നെ അഭിജിത്...

വി. അബ്‌ദുറഹിമാനെതിരെ കേസ് എടുത്തേക്കും; ഗവർണറോട് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി വിഡി സതീശനാണ് ഇത് സംബന്ധിച്ച കത്ത്...

മിനിമം ചാർജ് 15 രൂപയാക്കുക; നവംബർ മൂന്നുമുതൽ സ്വകാര്യ ബസ് സമരം

കൊച്ചി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്ത്‌ സ്വകാര്യ ബസുടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നുമുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി...

മാസപ്പടിക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പിണറായി വിജയന് ഇഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) സമൻസ്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ പിണറായി വിജയൻ,...

നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച പൊതു അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത്‌ പൊതു അവധി ആയിരിക്കും. 18,19,20, 21 തീയതികളിലാണ് അവധി. എല്ലാ...

‘അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്ന് പിണറായി’; ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ദസറ...
- Advertisement -