സ്‌പെയിനോട് തോറ്റ് യുറഗ്വായ് പുറത്ത്; ചരിത്രമെഴുതി കേപ് വെർദെ നോക്ക്ഔട്ടിൽ
ഹൂസ്‌റ്റൺ: ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിൻ നോക്ക്ഔട്ടിൽ പ്രവേശിച്ചു. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മൽസരത്തിൽ സൗദിയോട്...
വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്
വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി.
ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...
പൊന്നാനി ആസ്‌ഥാനമായി ജില്ല; എംഎൽഎയുമായി ചർച്ചനടത്തി PCWF
ചങ്ങരംകുളം: പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല; വസ്‌തുതകളും, യാഥാർഥ്യങ്ങളും എന്ന പേരിൽ PCWF പുറത്തിറക്കിയ ലഘുലേഘ എംഎൽഎക്ക് കൈമാറിയ ചടങ്ങിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവച്ചതും ചർച്ച നടന്നതും.
പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കാൻ ആവശ്യമായ...
വെനസ്വേല ഭൂകമ്പം; മരണം 589 ആയി; 50,000ലേറെ പേരെ കാണാനില്ല
കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്‌ഥിരീകരണം...
മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം; നാളെമുതൽ അവസരം
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെമുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്‌തൃകാര്യ കമ്മീഷണർ അറിയിച്ചു. നാളെ മുതൽ അടുത്ത മാസം 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള,...
ഓപ്പറേഷൻ സിന്ദൂർ; വീരമൃത്യു വരിച്ചത് ആറ് സൈനികർ, പേരുകൾ പുറത്തുവിട്ടു
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെ ആണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ...
ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം
വെനസ്വേല സ്വാഭാവികമായും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കാരണം, ഈ രാജ്യം രണ്ട് വലിയ ഭൂമിപാളികളുടെ അതിർത്തിക്കരികിലാണ് സ്‌ഥിതി ചെയ്യുന്നത്. ഒന്ന് കരീബിയൻ പാളി, മറ്റൊന്ന് തെക്കേ അമേരിക്കൻ പാളി. ഈ...
അയോധ്യ സംഭാവന ക്രമക്കേട്; ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ...







































