കുറ്റം ചുമത്താൻ മതിയായ തെളിവുകൾ; ബ്രിജ് ഭൂഷൺ വിചാരണ നേരിടണം
ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡെൽഹിയിലെ റോസ് അവന്യൂ കോടതി. ബ്രിജ് ഭൂഷൺ...
‘ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്’; അരവിന്ദ് കെജ്‌രിവാൾ ജാമ്യത്തിലിറങ്ങി
ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജാമ്യത്തിലിറങ്ങി. കെജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിന് മുന്നിലെത്തിയത്....
എഎപിക്ക് ആശ്വാസം; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കുന്നതിനാണ്...
ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും...
വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി 13ന്
കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഈ മാസം 13ന് വിധിക്കും. പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി...
ഗ്രൗണ്ടിൽ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം; സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്‌റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ...
മെമ്മറി കാർഡ് കാണാതായ സംഭവം; കെഎസ്ആർടിസി കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതൽ അന്വേഷണവുമായി പോലീസ്. തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുകയാണ്. തർക്കത്തിന് പിന്നാലെ ബസിലെ മെമ്മറി...
മന്ത്രിയുടെ കർശന നിർദ്ദേശം; ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുടങ്ങികിടക്കുന്ന ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം വകവെക്കാതെ ഇന്ന് മുതൽ ടെസ്‌റ്റ്...







































