ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടം; ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും
തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും. അപകടത്തിൽ അടിയന്തിര റിപ്പോർട് സമർപ്പിക്കാൻ ഇന്നലെ തന്നെ ടൂറിസം മന്ത്രി...
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...
കട്ടപ്പന ഇരട്ടക്കൊലക്കേസ്; കുറ്റസമ്മതം നടത്തി നിതീഷ്, നിർണായക വഴിത്തിരിവ്
തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്‌ക്കും മകനും പങ്കുണ്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന...
കേരളത്തിന്റെ കടമെടുപ്പ്: ആശങ്ക ഒഴിയുന്നില്ല; പ്രതിസന്ധി തുടരും
ന്യൂഡെൽഹി: 13,608 കോടിരൂപ വായ്‌പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമ്മതിച്ചെങ്കിലും കേന്ദ്രം അനുവാദം നൽകിയ 13,608 കോടിരൂപ സമയബന്ധിതമായി കടമെടുക്കാനാകുമോയെന്ന് ആശങ്ക. രൂക്ഷമായ ധനപ്രതിസന്ധിയിൽ 13,608 കോടി വായ്‌പ കേരളത്തിനു താൽക്കാലിക...
ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടം: അനാസ്‌ഥയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ഗുരുതര അനാസ്‌ഥയെന്ന് നാട്ടുകാരിൽ ഒരാൾ മലബാർ ന്യൂസിനോട് പ്രതികരിച്ചു. മിക്ക അവധി ദിവസങ്ങളിലും 150ഉം 200ഉം ആളുകൾ...
മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ധാർഥിന്റെ പിതാവിനെ പോയി കണ്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ കൊള്ളരുതായ്‌മകളിലും എസ്‌എഫ്‌ഐയെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പാർട്ടി മുതിരരുതെന്നും...
കമല ഹാസൻ മൽസരിക്കില്ല; തീരുമാനം രാജ്യത്തിന് വേണ്ടി, ഡിഎംകെയുടെ പ്രചാരകനാകും
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തെത്തുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല ഹാസൻ. ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും കമൽ വ്യക്‌തമാക്കി.
ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായുളള...
മാർച്ച് 2ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ: ശാസ്‌താംപൂവം കാടർ കോളനിയിൽ നിന്ന് 7 ദിവസം മുമ്പ് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ കോളനിക്ക് സമീപമുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ...








































