ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കനത്ത പോളിങ്- വോട്ടർമാരുടെ നീണ്ടനിര
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യ ആറുമണിക്കൂർ പിന്നിടിമ്പോൾ സംസ്‌ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തുന്നു. ഒന്നരവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 40.21 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ്...
മുഴുവൻ വിവിപാറ്റ് സ്ളിപ്പുകളും എണ്ണുന്നത് അപ്രായോഗികം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ളിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം...
ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കാമായിരുന്നു; ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത്...
തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന; നിയമനടപടി സ്വീകരിക്കും- ഇപി ജയരാജൻ
കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാദ്ധ്യമ പ്രവർത്തകരുമാണ് ഗൂഢാലോചനക്ക് പിന്നിൽ....
നിമിഷപ്രിയയുടെ മോചനം; ശ്രമം ഉടൻ ആരംഭിക്കും- അഭിഭാഷകൻ സനയിലെത്തി
സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി ഉടൻ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം യെമനിൽ പൊതു അവധിയാണ്. അത് കഴിയുന്നതോടെ പ്രേമകുമാരിയും സേവ്...
ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; കേരളം വിധിയെഴുതുന്നു- പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നു. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഒരുമണിക്കൂറോട് അടുക്കുമ്പോൾ തന്നെ വലിയ തിരക്കാണ് പോളിങ് സ്‌റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്‌ഥാനത്ത് 20...
സിദ്ധാർഥന്റെ മരണം ഗുരുതര സംഭവം; ഉദ്യോഗസ്‌ഥർ അടക്കം നടപടി നേരിടണം- ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. ഉദ്യോഗസ്‌ഥർ അടക്കം സംഭവത്തിൽ ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്‌തത് ചോദ്യം ചെയ്‌ത് മുൻ...
ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി...







































