Sun, May 19, 2024
33 C
Dubai

വിക്റ്റേഴ്സിലെ എസ്എസ്എല്‍സി ക്ളാസുകള്‍ അവസാനിക്കുന്നു; ഇനി റിവിഷന്‍ ക്ളാസുകള്‍

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിലെ എസ്എസ്എല്‍സിയുടെ 'ഫസ്‌റ്റ്ബെല്‍' ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തിയാകുന്നു. പത്താം ക്ളാസിലെ ഫോക്കസ് ഏരിയ അടിസ്‌ഥാനപ്പെടുത്തിയ മുഴുവന്‍ ക്ളാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്റ്റേഴ്സിലൂടെ ആരംഭിച്ച ക്ളാസുകളാണ്...

കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...

കാലിക്കറ്റ്‌ ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾക്ക് അവസരം

തേഞ്ഞിപ്പലം: ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ്‌ സർവകലാശാല പ്രസിദ്ധീകരിച്ചു. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31ന് വൈകിട്ട് 3 മണി വരെ അവസരമുണ്ട്. അപേക്ഷയില്‍ രജിസ്‌റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍,...

അധ്യാപക ദിനത്തില്‍ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍

അധ്യാപക ദിനത്തില്‍ വിപുലമായ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ). മുപ്പതു വര്‍ഷം പിന്നിട്ട സംഘടനയുടെ പേള്‍ ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍...

സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ...

നീറ്റ് പരീക്ഷ ഇന്ന്

കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍; സ്‌കൂളുകള്‍ കോവിഡ് ഫീസ് ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അണ്‍ലോക്ക് 4-ന്റെ ഭാഗമായി വന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ്...
- Advertisement -