കോവിഡ്; എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്‌തമാക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ്...
കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മൽസ്യബന്ധനം പാടില്ല
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ജൂണ്‍ 29) മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്‌തമായ കാറ്റിനും...
സ്വപ്‌നയ്‌ക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സുരക്ഷക്കായി ഇഡി...
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെ? ഹൈക്കോടതി
കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
കോടതിയും അന്വേഷണ ഉദ്യോഗസ്‌ഥരും വിഷയത്തില്‍...
ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി, അതേ പറയാനുള്ളൂ; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു...
തിരുവനന്തപുരത്ത് തെളിവെടുപ്പിന് എത്തിച്ച പ്രതി ചാടിപ്പോയി
തിരുവനന്തപുരം: തമ്പാനൂരിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ചു ചാടിപ്പോയി. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്‌ജിൽ നിന്ന് ചാടിപ്പോയത്. രാവിലെ തമ്പാനൂരിലെ ലോഡ്‌ജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വിനോദ് ഓടിരക്ഷപ്പെട്ടത്. തിരുവനന്തപുരം...
ഗൂഢാലോചന കേസ്; പിസി ജോർജിനെ ചോദ്യം ചെയ്യും
കൊച്ചി: സ്വപ്‌ന സുരേഷിനെതിരെ കെടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹജരാകണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക...
കോവിഡ് മരണനിരക്കിൽ വർധന; ഭീഷണിയാകുന്നത് ഒമൈക്രോൺ, ജാഗ്രത
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് മരണനിരക്ക് വീണ്ടും കൂടുന്നു. പത്ത് ദിവസത്തിനിടെ 83 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് 9, കൊല്ലം 9...








































