Sun, Jun 28, 2026
30.9 C
Dubai

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം....

പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം; വിവാദ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ സ്‌ഥാപനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താനുള്ള വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ്...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു....

സ്വകാര്യ ബസുകൾ ഇനി ‘വേറെ ലെവൽ’; എസി സൗകര്യം, ഉടൻ നിരത്തിലിറങ്ങും

കോഴിക്കോട്: അടിമുടി മാറാനൊരുങ്ങി കേരളത്തിലെ സ്വകാര്യ ബസുകൾ. ഇപ്പോഴുള്ള അതേ ബസ് ചാർജ് നൽകി അത്യാധുനിക സംവിധാനങ്ങളുള്ള ശീതീകരിച്ച വൈദ്യുതി ബസുകളിൽ സഞ്ചരിക്കാം. ബെംഗളൂരു ആസ്‌ഥാനമായുള്ള അസ്‌യു എനർജിയാണ് സ്വകാര്യ ബസ് മേഖലയിൽ...

ശബരിമല; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളിൽ ഗുരുതര വീഴ്‌ച ചൂണ്ടിക്കാട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി ആൻഡ്‌ എജി) റിപ്പോർട് . ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ, അവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത...

മെമ്മറി കാർഡ് പരിശോധിക്കണം; ഹരജിയിൽ ഇന്നും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി ഇന്നും വാദം തുടരും. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജിയും ഹൈക്കോടതി...

ടി ശിവദാസമേനോന് വിട; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം

കോഴിക്കോട്: മുൻമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എംബി...

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ജൂലൈ 2 വരെ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ...
- Advertisement -