അയാൾ മുസ്‌ലിം ലീഗല്ലെ, അതിന്റെ വിവരക്കേടാണ്; പികെ ബഷീറിന് മറുപടിയുമായി എംഎം മണി
ഇടുക്കി: പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എംഎം മണി പ്രതികരിച്ചു. ബഷീറിന്റെ പരാമർശത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ...
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്‌ധ സമിതി അന്വേഷണമില്ല
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതി അന്വേഷണം വേണമെന്ന ഡോക്‌ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ്.
ചികിൽസയിൽ വീഴ്‌ച ഉണ്ടായോ, ശസ്‌ത്രക്രിയയിൽ പിഴവ്...
അഭയ കേസ് പ്രതികളുടെ ജാമ്യം; സിബിഐക്ക് എതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ
കൊച്ചി: അഭയ കേസ് പ്രതികളായ സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്ക് ജാമ്യം ലഭിച്ചതിൽ സിബിഐയെ വിമർശിച്ച് കേസിൽ ഹരജി ചേർന്ന ജോമോൻ പുത്തൻപുരയ്‌ക്കൽ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി...
വ്യാജരേഖ ചമച്ച് തട്ടിപ്പ്; സിനിമാ നിർമാതാവ് അറസ്‌റ്റിൽ
കാസർഗോഡ്: ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്‌റ്റില്‍. വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എംഡി മെഹഫൂസാണ് അറസ്‌റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്...
അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാദർ കോട്ടൂരും, സിസ്‌റ്റർ സെഫിയും പുറത്തേക്ക്
കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് വിധി. സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം...
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 143 പേർക്കാണ് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്. രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
കൊതുക്...
ഓഫിസ് ജീവനക്കാരിയുടെ പരാതി; കെപിസിസി സെക്രട്ടറിക്കെതിരെ കേസ്
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്. ഷെഫീറിന്റെ അഭിഭാഷക ഓഫിസിലെ ക്ളർക്കായിരുന്ന സ്‌ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
അതേസമയം ഷെഫീർ നൽകിയ പരാതിയിൽ വനിത...
സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിൽ ഹാജരാകാൻ സ്വപ്‌നയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്‌നയെ ഇഡി...







































