വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ജിദ്ദ പോലീസിന്റെ കസ്‌റ്റഡിയിൽ
റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ജിദ്ദ പോലീസിന്റെ കസ്‌റ്റഡിയിലെന്ന് റിപ്പോർട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി-ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ...
സിനഗോഗിന് സമീപത്തെ തീവയ്‌പ്പ്; തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്, പ്രതി പിടിയിൽ
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിൽ തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ ബി പോളിന്റെ (32) ഫോണിൽ നിന്ന്...
കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണങ്ങൾ; കാര്യസ്‌ഥൻ അറസ്‌റ്റിൽ
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. 2017 ഏപ്രിൽ രണ്ടിന് ജയമാധവൻ കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ. കുടുംബത്തിലെ കാര്യസ്‌ഥൻ രവീന്ദ്രൻ...
പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്‌പദമായി മരിച്ച നിലയിൽ...
‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; പിണറായിയുടെ ഹരജി അനുകൂലിച്ച് സർക്കാർ
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ ഹരജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ...
പിഎസ്‌സി ക്രമക്കേട്; സർക്കാറിന് നടപടിയുമായി മുന്നോട്ട് പോകാം, ചോദ്യം ചെയ്യൽ പിന്നീട്
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിലെ നിയമനക്രമക്കേടിൽ ചോദ്യം ചെയ്യൽ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രം മതിയെന്ന് എസ്ഐടിയുടെ തീരുമാനം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമാണ് നോട്ടീസ്...
നെടുമ്പാശേരി അപകടം; സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. അബ്‌കാരി നിയമം 15എ പ്രകാരമാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. 23...
ഗർഭപാത്രം നീക്കം ചെയ്‌ത യുവതിയുടെ മരണം; ചികിൽസാ പിഴവെന്ന് കുടുംബം
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദേശി പി തങ്കമണിയാണ് മരിച്ചത്. ചികിൽസാ പിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ...








































