കൊല്ലത്ത് കിണർ ഇടിഞ്ഞു അപകടം; തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
കൊല്ലം: കൊട്ടിയം പുഞ്ചിരി ചിറയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. പുഞ്ചിരി ചിറയെന്ന സ്‌ഥലത്ത് സ്വകാര്യ വ്യക്‌തിയുടെ...
കെവി തോമസിനെതിരെ നടപടി; കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി
കൊച്ചി: കെവി തോമസിനെതിരെ നടപടി എടുക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെവി തോമസിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്. നടപടി എടുക്കാൻ...
കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിൽ ഉരുൾപൊട്ടി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്. ഭരണങ്ങാനത്തിന് അടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ...
അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് ഇന്ന് മഴ ശക്‌തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം,...
സമസ്‌തയുടെ ‘പെൺ’ നിഷേധം അപലപനീയം; പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്- വനിതാ കമ്മീഷൻ
മലപ്പുറം: പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മതനേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സമസ്‌തയുടെ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്‌ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ഓഫിസിൽ എത്തി ധരിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു...
കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ
കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്‌ഥാനാർഥിക്കായി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞത് സന്തോഷകരമായ വർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നിശ്‌ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയും ഉണ്ട്. കെവി...
തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും
തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത്...







































