Mon, Jul 6, 2026
35.4 C
Dubai

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക. ഇത്തരം...

സ്‌കൂളുകൾക്കുള്ള പാഠപുസ്‌തക വിതരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ

തിരുവനന്തപുരം: സ്‌കൂളുകൾക്കുള്ള പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാനതല വിതരണോൽഘാടനം നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആണ് ഉൽഘാടനം നടക്കുക. മന്ത്രി...

എംബിബിഎസ്‌ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യ സർവകലാശാല; കമ്മീഷനെ അയക്കും

തിരുവനന്തപുരം: എംബിബിഎസ്‌ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യസർവകലാശാല. എംബിബിഎസ്‌ ഒന്നാംവർഷ പരീക്ഷ എഴുതിയതിൽ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിൽ കമ്മീഷനെ അയക്കാൻ ആരോഗ്യസർവകലാശാല നടപടി സ്വീകരിച്ചു. തോൽവിക്കിടയാക്കിയ സാഹചര്യമാണ് കമ്മീഷൻ പരിശോധിക്കുക. തൊടുപുഴ കുമാരമംഗലം...

‘ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്, പണം ആവശ്യപ്പെട്ടിട്ടില്ല’; വൈദികന്റെ മൊഴിയെടുക്കൽ പൂർത്തിയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. ദിലീപുമായുള്ള വൈദികന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഫാ.വിക്‌ടറിന്റെ മൊഴി എടുത്തത്. അതിനിടെ, സംവിധായകൻ ബാലചന്ദ്രകുമാറിനായി പണം ആവശ്യപ്പെട്ടെന്ന ദിലീപിന്റെ...

എസ്‌ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് എൽഡിഎഫ്; കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി മുസ്‌ലിം...

ശ്രീനിവാസൻ വധക്കേസ്; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പോലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി...

ആര്‍ടിഒ ഓഫിസിൽ സ്വകാര്യ ബസുടമയുടെ ആത്‍മഹത്യാ ശ്രമം

ആലപ്പുഴ: ആര്‍ടിഒ ഓഫിസിനുള്ളിൽ സ്വകാര്യ ബസുടമയുടെ ആത്‍മഹത്യാ ശ്രമം. സ്വകാര്യ ബസുടമയും ഡ്രൈവറുമായ സിനാന്‍ ആണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷം ഇയാൾ കൈ...

‘കൃത്യനിർവഹണം തടസപ്പെടുത്താൻ വരുന്നവരെ ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിലുള്ളത്’

തിരുവനന്തപുരം: സിൽവർ ലൈൻ സമരക്കാർക്ക് എതിരെയുള്ള പോലീസ് ബലപ്രയോഗത്തിൽ പ്രതികരണവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന് കാനം രാജേന്ദ്രൻ...
- Advertisement -