Mon, Jul 6, 2026
35.4 C
Dubai

പീഡന പരാതി; വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി പോലീസ്. എറണാകുളം സൗത്ത് അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇക്കാര്യം സ്‌ഥിരീകരിച്ചു. അറസ്‌റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്ന് പോലീസ് പറയുന്നു. യുവ നടിയുടെ പീഡന...

സ്വർണക്കടത്ത്; തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനെ ചോദ്യം ചെയ്‌തു

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എഎ ഇബ്രാംഹിം കുട്ടിയെ ചോദ്യം ചെയ്‌തു. കസ്‌റ്റംസ്‌ പ്രിവന്റീവ് ഓഫിസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. നോട്ടീസ് നൽകി...

നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും. നെയ്യാറ്റിൻകര ബിഷപ്പ് ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ബിഷപ്പിന് ക്രൈം ബ്രാഞ്ച് നോട്ടീസ്...

സിൽവർ ലൈൻ ബദൽ സംവാദം മെയ്‌ നാലിന്; അലോക് വർമയും ജോസഫ് സി മാത്യുവും...

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന സിൽവർ ലൈൻ സംവാദത്തിൽ അനിശ്‌ചിതത്വം തുടരവേ ബദൽ സംവാദവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ ബദൽ സംവാദം മെയ് നാലിനാണ് സംഘടിപ്പിക്കുന്നത്....

വീണ്ടും മാസ്‌ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഇനിമുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പഴയ രീതിയിലേത് പോലെ പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. പൊതുയിടങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധം...

ലീഗിന്റെ പ്രവർത്തനം എസ്‌ഡിപിഐ പോലെയുള്ള സംഘടനകളുമായി ചേർന്ന്; കോടിയേരി

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്‍ഡിപിഐ...

ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യുവി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസ്

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും...
- Advertisement -