മുല്ലപ്പെരിയാർ; സുപ്രീം കോടതി നിലപാട് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്‌പോട്ട്...
സിൽവർ ലൈൻ; സിപിഐ നിലപാട് സ്വാഗതംചെയ്‌ത് കെസി ജോസഫ്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്‌ത് മുൻ മന്ത്രി കെസി ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം...
രോഗബാധ 543, പോസിറ്റിവിറ്റി 3.05%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,804 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 543 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 872 പേരും കോവിഡ് മരണം...
സാമൂഹിക ആഘാത പഠനം നീളും; സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ് തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യവാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം...
സിൽവർ ലൈൻ; മുഖ്യമന്ത്രി നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ...
സംസ്‌ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി
കൊച്ചി: പ്രതിഷേധവും, ഉദ്യോഗസ്‌ഥർക്ക് നേരെയുള്ള കൈയേറ്റവും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ...
ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലപാട് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മതിയായ വില...
തൃശൂരിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേൽപിച്ചു
തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കൈക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ ബാലകൃഷ്‌ണന്റെ പിതാവ് കുഞ്ഞനെ(75) ചേലക്കര പോലീസ്...







































