Fri, Jul 10, 2026
35.7 C
Dubai

സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ...

പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പൊതു പണിമുടക്ക് ഈ മാസം 28ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് 30ന് രാവിലെ ആറിന് അവസാനിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്‌ത...

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 4.20 ഓടെയാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ചു വർഷത്തോളമായി...

ചലച്ചിത്ര മേളയ്‌ക്ക് നാളെ കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദീഖി മുഖ്യാതിഥിയാകും

തിരുവനന്തപുരം: ലോക സിനിമാക്കാഴ്‌ചകളുടെ ഉൽസവത്തിന് നാളെ തിരശീല വീഴും. എട്ടു രാപ്പകലുകൾ നീണ്ട ഐഎഫ്എഫ്‌കെയിൽ അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് പ്രദർശിപ്പിച്ചത്. മേളയുടെ സമാപന സമ്മേളനം നാളെ...

യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി

തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്‌മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്‌തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി. ആശുപത്രിയിലുള്ള പത്‌മാവതിയുടെ അറസ്‌റ്റ് ഡിസ്‌ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന്...

മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കും. മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നത് സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ ഇരു...

ക്ഷയരോഗ മുക്‌ത കേരളം ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ക്ഷയരോഗ മുക്‌ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വര്‍ഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ് കേരളത്തിലുണ്ടായത്. കോവിഡിന്റെ...

സിൽവർ ലൈൻ; പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയോടുള്ള പ്രധാന മന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ്ചർച്ചയിൽ...
- Advertisement -