Sun, Sep 13, 2026
33 C
Dubai

‘ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാം’; സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച്...

സമരം വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും, ചർച്ചയിൽ തീരുമാനം

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടാൻ തീരുമാനമായി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. 2027 മാർച്ച് 31നകം പ്ളാന്റ് മാറ്റി സ്‌ഥാപിക്കാൻ ധാരണയായി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയപാത മുണ്ടൂർ കാഞ്ഞിക്കുളത്ത് ഇന്ന് പുലർച്ചെ 5.45ഓടെയാണ് സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. കണ്ടെയ്‌നർ...

കണ്ണൂരിൽ കനത്ത മഴ തുടരുന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗത തടസം

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ...

യുഡിഎഫ് സർക്കാർ നൂറാം ദിനത്തിലേക്ക്; വിജയ പദ്ധതികളായി തൂഫാനും പ്രിയദർശിനിയും

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്. കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന...

ശിവസൂര്യയെ കാണാതായിട്ട് 18 ദിവസം; അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും

കണ്ണൂർ: ചൊക്ളിയിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥി ശിവസൂര്യക്കായി സംസ്‌ഥാനത്തിന്‌ പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. ശിവസൂര്യയെ കാണാതായിട്ട്...

പാലക്കാട് ഡിവിഷൻ വിഭജനം; പുനഃപരിശോധന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

നിതിൻ രാജിന്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്‌തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ആയിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആഭ്യന്തര മന്ത്രി...
- Advertisement -