Mon, Jul 13, 2026
29.6 C
Dubai

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി പത്ത് കോടി

തിരുവനന്തപുരം: യുദ്ധം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിൽ നിന്ന് തിരികെ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക...

സ്‌ത്രീകൾക്കും ട്രാൻസ്‌ ജെൻഡേഴ്‌സിനും സാമൂഹ്യനീതി ഉറപ്പാക്കും; 14 പദ്ധതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗങ്ങള്‍ക്കുമായി ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 പദ്ധതികൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ...

കെ ഫോൺ; ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയാകും, ചെലവ് 1532 കോടി

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സംസ്‌ഥാനത്തുടനീളം 2000 വൈഫൈ ഹോട്സ്‌പോട്ടുകൾ സ്‌ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കെ ഫോൺ നെറ്റ്‌വർക്കിലൂടെ...

സാമ്പത്തിക അവലോകന റിപ്പോർട് നൽകിയില്ല; പ്രതിഷേധം അറിയിച്ച് വിഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ ബജറ്റാണിത്. ഇതിനിടെ സാമ്പത്തിക അവലോകന റിപ്പോർട് നൽകാത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ...

തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

തിരുവനന്തപുരം: മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി 100 കോടി വകയിരുത്തി സംസ്‌ഥാന ബജറ്റ്. കിഫ്‌ബിയിൽ നിന്നാകും ഈ തുക അനുവദിക്കുക. ഈ പാർക്ക് തിരുവനന്തപുരത്തായിരിക്കും നിലവിൽ വരികയെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കണ്ണൂരിൽ...

ആഭ്യന്തര നികുതി വരുമാനത്തിൽ വർധനവ്, വിലക്കയറ്റം നേരിടാൻ 2000 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി അറിയിച്ചു. ഇത് നികുതി വരുമാനത്തിലും...

സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎൻ ബാലഗോപാലൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു....

സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം. ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ വിൽക്കാനെന്ന വ്യാജേന സൈനിക...
- Advertisement -