കണ്ണൂർ വിസി നിയമനം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. വിസിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ...
ക്രമസമാധാന നില തകർന്നു; അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരിയിലും കിഴക്കമ്പലത്തും ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്‌ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ...
രണ്ടര വയസുകാരിയുടെ മർദ്ദനം; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ഒളിവിൽ
എറണാകുളം: തൃക്കാക്കരയിൽ രണ്ടരവയസുകാരി ക്രൂരമായി മർദ്ദിച്ച കാര്യത്തിൽ ദുരൂഹത തുടരുന്നു. അതിനിടെ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ പോയി. ഇന്നലെ പകൽ മുഴുവൻ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി ബന്ധപെട്ടിരുന്നെങ്കിലും മിക്കപ്പോഴും...
പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്
മലപ്പുറം: ക്രഷര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി...
ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപും കൂട്ടുപ്രതികളും തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ. ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര...
രോഗബാധ 5,691, പോസിറ്റിവിറ്റി 10.01%, മരണം 10
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,801 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 10,896 പേരും കോവിഡ് മരണം...
മെട്രോ പാലത്തിലെ ചെരിവ്; വിശദ പരിശോധന വേണമെന്ന് ഇ ശ്രീധരൻ
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് സ്‌ഥിരീകരിച്ച് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍...
ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത? തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണം; കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി. മാർച്ച് ഒന്നിന് തുടരന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും...







































