Fri, Jul 17, 2026
37.9 C
Dubai

യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ

തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനമാകെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. 82 പേരാണ് ഇന്ന് അറസ്‌റ്റിലായത്‌. മാസ്‌ക് ധരിക്കാത്ത 3095 സംഭവങ്ങൾ ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടു. 108 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയന്ത്രണ ലംഘനം- ജില്ല...

കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ചു; ജീവനക്കാരിക്ക് എതിരെ നടപടി

തിരുവനന്തപുരം: ജില്ലാ ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി. ഇവരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ഇന്ന് രാവിലെ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; 8 ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രത്തിൽ 8 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്...

കോവിഡ് സമാശ്വാസ പദ്ധതി; കാലാവധി നീട്ടി സർക്കാർ

തിരുവനന്തപുരം: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കോവിഡ്- 19 സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. പദ്ധതിക്ക് കീഴിൽ 5...

രക്‌തസാക്ഷികളുടെ നീതിക്കായി ബിജെപിയില്ലാത്ത സമൂഹം സൃഷ്‌ടിക്കുക; കോടിയേരി

പത്തനംതിട്ട: രക്‌തസാക്ഷികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി ബിജെപിയില്ലാത്ത ഒരു സമൂഹം സൃഷ്‌ടിക്കുക എന്നതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്തനംതിട്ടയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കുടുംബത്തിനുള്ള...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; പരിക്ക് ഗുരുതരമെന്ന് ഡോക്‌ടർമാർ

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ രണ്ടര വയസുകാരിയുടെ പരിക്ക് ഗുരുതരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ശരീരമാസകലം മുറിവുകളും കൈക്ക് ഒടിവും ഉണ്ടെന്ന് ഡോക്‌ടർമാർ...
- Advertisement -