എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന
കൊച്ചി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് എതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള...
മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല
കൊച്ചി: മെട്രോ തൂണിനുണ്ടായ ചെരിവ് കണ്ടെത്താൻ വിദ്ഗധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിന് സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ...
സജീവന്റെ ആത്‌മഹത്യ; റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍
എറണാകുളം: ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മൽസ്യത്തൊഴിലാളി സജീവൻ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി.
ജൂനിയർ സൂപ്രണ്ട്...
നാളെ മുതല്‍ സ്‌കൂളുകളിൽ ക്ളാസുകള്‍ പൂര്‍ണ തോതില്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതല്‍ പൂര്‍ണ തോതില്‍ ക്ളാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് നാളെ സ്‌കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്നലെ ആരംഭിച്ച സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും...
ഒറ്റ ദിവസത്തെ ടൂർ പാക്കേജുമായി കെഎസ്ആർടിസി; 700 രൂപ മാത്രം
പത്തനംതിട്ട: 700 രൂപ മുതൽ മുടക്കിൽ അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. അടുത്തയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും.
36 സീറ്റുള്ള ഓർഡിനറി...
പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയില്‍; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗരോർജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്‌ചാത്തലത്തിൽ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പാലക്കാട് കഞ്ചിക്കോട് 220 കെവി സബ് സ്‌റ്റേഷൻ പരിസരത്ത്...
ദീപുവിന്റെ കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം-പ്രാഥമിക റിപ്പോർട്
എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതുമൂലം രക്‌ത...
രോഗബാധ 6,757, പോസിറ്റിവിറ്റി 10.84%, മരണം 16
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,301 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,757 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,086 പേരും കോവിഡ് മരണം...






































