Sat, Jul 18, 2026
30.6 C
Dubai

ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍...

വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി; 15 ലക്ഷം കെട്ടിവെക്കണം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മാനനഷ്‌ട കേസിലെ വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് നിർദ്ദേശം. തുക കെട്ടിവെച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം. സോളാർ കേസിലെ...

മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എസ്‌ ശ്രീജിത്ത്. ഇക്കാരണത്താൽ റിപ്പോർട് തിരിച്ചയച്ചു. വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. രഞ്‌ജിത്ത്‌, റേഞ്ച്...

രോഗബാധ 8,989, പോസിറ്റിവിറ്റി 15.47%, മരണം 25

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,090 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,989 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 24,757 പേരും കോവിഡ് മരണം...

വിനീതയുടെ കൊലപാതകം; രക്‌തം പുരണ്ട വസ്‌ത്രം കുളത്തിൽ നിന്ന് കിട്ടി

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ധരിച്ചിരുന്ന ഷർട് കുളത്തിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട് കണ്ടെത്തിയത്....

മലകയറ്റം; ബാബുവിന് ലഭിച്ച ഇളവുകൾ ആരും പ്രതീക്ഷിക്കണ്ട; താക്കീത് നൽകി മന്ത്രി

തിരുവനന്തപുരം: ചെറാട് കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്രകൾ തടയും. ഇതിനായി...

സിപിഎം സംസ്‌ഥാന സമ്മേളനം; വേദിയിൽ മാറ്റം

എറണാകുളം: കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി സിപിഎം സംസ്‌ഥാന സമ്മേളന വേദിയിൽ മാറ്റം. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ്...

അന്‍സിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തി കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ സിബിഐ...
- Advertisement -