അട്ടപ്പാടി മധു കേസ്; കുടുംബം നിർദ്ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കേസിൽ നിന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനം. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നടപടിയിൽ കോടതി ഉൾപ്പടെ വിമർശനം ഉന്നയിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്...
ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ഇതിനായി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. കൂടാതെ...
ഇരയെ വിവാഹം കഴിച്ചാലും പീഡനക്കുറ്റം നിലനിൽക്കും; പ്രതിക്ക് 27 വർഷം കഠിന തടവ്
കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നാകുളം അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതിയുടേതാണ് ഉത്തരവ്. ചാവക്കാട്...
പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: പുരോഗതിയുടെ പാതയ്‌ക്ക് തുരങ്കംവെക്കുന്നവരെ കേരള ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ആഘാതങ്ങളില്‍ നിന്നും മുക്‌തി നേടി നമ്മുടെ സംസ്‌ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍...
നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർക്ക് പ്രതികൾ ഫോണുകൾ കൈമാറില്ല
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. അന്വേഷണ ഉദ്യോഗസ്‌ഥരെ വിശ്വാസമില്ലാത്തതിനാലാണ് ഫോണുകൾ കൈമാറാത്തതെന്ന് പ്രതികൾ വ്യക്‌തമാക്കി. കൂടാതെ ഫോണുകളുടെ ശാസ്‌ത്രീയ...
കഞ്ചാവ് കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ്ര സോയിനാണ് രക്ഷപെട്ടത്. രാത്രി ഒരു മണിയോട് കൂടി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ...
ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം
തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഗവർണറുടെ നിലപാട് നിർണായകം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ ലോകായുക്‌തയുടെ ശക്‌തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത്...
പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ...








































