പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ...
ലോക്കോ പൈലറ്റുമാരുടെ കുറവ്; സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിനുകളിൽ പലതും നിർത്തിയത് ലോക്കോ പൈലറ്റുമാരുടെ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തൽ. ലോക്കോ പൈലറ്റുമാരാണ്...
‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന നിലവിൽ വന്നു. 'ഷീറോ' (SHERO) എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലെ ഏഴംഗ ഭരണസമിതിയിൽ അഞ്ച് പേരും...
3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...
ധീരജ് വധക്കേസ്; കത്തി കണ്ടെത്താനാവാതെ പോലീസ്
ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനാവാതെ പോലീസ്. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കത്തി ഉപേക്ഷിച്ചെന്ന പറയുന്ന സ്‌ഥലത്തെത്തി വീണ്ടും തിരച്ചിൽ...
രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 20-30 വയസിന് ഇടയിലാണ് രോഗം വ്യാപിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം...
രോഗബാധ 55,475, പോസിറ്റിവിറ്റി 49.41%, മരണം 70
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,12,281 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 55,475 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 30,226 പേരും കോവിഡ് മരണം...
മൂന്നാറിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ
ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സരൺ സോയിയെയാണ് കണ്ടെത്തിയത്. സുഹൃത്തുക്കളായ രണ്ടു പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ്...








































