പാർട്ടി സമ്മേളനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്; കോടിയേരി
തിരുവനന്തപുരം: സിപിഐഎം പാർട്ടി സമ്മേളനങ്ങള്‍ നടന്നുവരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നുള്ള പ്രതിപക്ഷ വാദത്തിനെതിരെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പൊതുസ്‌ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്‌ടര്‍മാരുടെ അനുവാദം വാങ്ങിയ ശേഷമാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും...
ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി, ലീഗ് നേതാവ് ഇടനിലക്കാരനായി; കെടി ജലീൽ
മലപ്പുറം: വോട്ട് കിട്ടാന്‍ ബിജെപി നേതാക്കളെ കാണാന്‍ തയ്യാറാണെന്ന മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ ആരോപണവുമായി കെടി ജലീല്‍ രംഗത്ത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ്...
രോഗബാധ 34,199, പോസിറ്റിവിറ്റി 37.17%, മരണം 49
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,983 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 34,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 8,193 പേരും കോവിഡ് മരണം...
‘വോട്ട് കിട്ടാൻ ബിജെപിക്കാരെ നേരിട്ട് കാണാൻ തയ്യാർ’; പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാൻ ബിജെപിക്കാരെ നേരിട്ട് കാണാൻ തയ്യാറാണെന്ന് പറയുന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്‌ദരേഖയാണിത്.
വോട്ട് നേടി...
ടിപിആർ 35 ശതമാനം; തിരുവനന്തപുരം സിഇടി കോളേജും കോവിഡ് ക്ളസ്‌റ്റർ
തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജ് കോവിഡ് ക്ളസ്‌റ്ററായി. കഴിഞ്ഞ ഒരാഴ്‌ചക്കിടെ കോളേജിലെ 393 വിദ്യാർഥികൾക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 2 വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും രോഗബാധ ഉണ്ടായി. 35 ശതമാനമാണ്...
സംസ്‌ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം നിലവിൽ കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും, ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധനക്ക് വിധേയരാകണമെന്നും, സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി...
വയോധികയായ അമ്മയെ മർദ്ദിച്ചു; മകന്‍ അറസ്‍റ്റില്‍
കൊല്ലം: കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്‍റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്‌സിയുമായുണ്ടായ...
കോട്ടയത്തെ ഷാൻ വധം; നാലുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം...








































