Sat, Jul 25, 2026
30.4 C
Dubai

കോവിഡ് പ്രതിരോധം; വാർഡുതല പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ...

തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്‌റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്‌ഥിരീകരിച്ചത്‌....

‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...

സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15നും 18നും ഇടയിൽ പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49...

ധീരജ് വധം; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‍യു- യൂത്ത് കോൺഗ്രസ് നേതാക്കള കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. ബന്ധപ്പെട്ട സെഷൻസ് കോടതി അവധി ആയതിനാലാണ് കേസ്...

കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക്‌ തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു. കെ-റെയില്‍...

പിഎസ്‌സി യോഗം ഇന്ന്; പരീക്ഷകൾ മാറ്റുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ...

ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; റൂറൽ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: വിതുരയിൽ ആദിവാസി പെണ്‍കുട്ടികളുടെ ആത്‍മഹത്യ വര്‍ധിച്ചതില്‍ റൂറല്‍ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് പേരാണ് രണ്ടു ഊരുകളിലായി ആത്‍മഹത്യ ചെയ്‌തത്‌. തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ വി...
- Advertisement -