Sat, Jul 25, 2026
32.5 C
Dubai

കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്‌ചയിച്ച യോഗങ്ങൾ മാറ്റിവെക്കണമെന്ന്...

എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം

കൊച്ചി: എറണാകുളം ഞാറയ്‌ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വിആർ (51) ആണ് മരിച്ചത്. തല മുതൽ അരവരെയുള്ള ശരീര ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ...

കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇന്‍സെന്റീവീനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നടപടിക്രമങ്ങള്‍...

സംസ്‌ഥാനത്ത് 48 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 528

തിരുവനന്തപുരം: സംസ്‌ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,...

പീഡനം; അദാനി ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്‌ഥനെതിരെ കേസ്

തിരുവനന്തപുരം: വിമാനത്താവളത്തിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍‍ക്കെതിരെ പീഡനക്കേസ്. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൻമേൽ മധുസൂദന റാവുവിനെതിരെ പോലീസ് കേസെടുത്തു. തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ...

വിമത കൂട്ടായ്‌മ രൂപീകരിച്ച് വഹാബ് പക്ഷം; ഐഎൻഎല്ലിൽ വീണ്ടും ഭിന്നത

കോഴിക്കോട്: ഐഎൻഎല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപീകരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്‌മയിൽ കുന്ദമംഗലം...

സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ എസ്എസ്എൽസി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്‌ചയിച്ചതായി മന്ത്രി അറിയിച്ചു....

ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനായില്ല; പ്രോസിക്യൂഷൻ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി കോടതി

കോട്ടയം: പീഡനക്കേസിൽ ജലന്തർ ബിഷപ് ഡോ.ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രോസിക്യൂഷന്റെ വീഴ്‌ചകൾ. ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനും സ്‌ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. മാത്രമല്ല പല സുപ്രധാന വിവരങ്ങളും കോടതിക്ക് മുൻപിൽ...
- Advertisement -