കോഴിക്കോട്: ഐഎൻഎല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപീകരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്‌മയിൽ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമും ഉൾപ്പെടും. വിമത കൂട്ടായ്‌മയുടെ ആദ്യ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. വഖഫ് വിഷയത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട് ലീഗിനെ പ്രീണിപ്പിക്കാനെന്ന് വിമതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി