Sat, Apr 20, 2024
30 C
Dubai
Home Tags INL

Tag: INL

വഹാബ് പക്ഷത്തിന് എതിരെ നടപടിക്ക് ഒരുങ്ങി ഐഎൻഎൽ ദേശീയ നേതൃത്വം

കോഴിക്കോട്: സമാന്തര കമ്മിറ്റിയുണ്ടാക്കി ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തിച്ച അബ്‌ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത മുന്‍ പ്രസിഡണ്ട് എപി അബ്‌ദുള്‍ വഹാബിനേയും കൂട്ടരേയും പാര്‍ട്ടിയില്‍...

ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു

കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...

സമവായനീക്കം ഫലം കണ്ടില്ല; ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെയാണ് നടപടി. ദേശീയ നേതൃത്വം ഇടപെട്ടാണ് സംസ്‌ഥാന സെക്രട്ടറിയേറ്റും കൗണ്‍സിലും പിരിച്ചുവിട്ടത്. കമ്മിറ്റി...

വിമത കൂട്ടായ്‌മ രൂപീകരിച്ച് വഹാബ് പക്ഷം; ഐഎൻഎല്ലിൽ വീണ്ടും ഭിന്നത

കോഴിക്കോട്: ഐഎൻഎല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപീകരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്‌മയിൽ കുന്ദമംഗലം...

ന്യൂനപക്ഷ കോർപറേഷൻ; ചെയർമാൻ സ്‌ഥാനത്തെ ചൊല്ലി ഐഎൻഎല്ലിൽ തർക്കം

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസിന് നൽകാൻ എൽഡിഎഫ് ധാരണയായതിന് പിന്നാലെ ഐഎൻഎല്ലിൽ തർക്കം മുറുകുന്നു. കുറച്ച് കാലങ്ങളായി ഐഎൻഎല്ലിന്റെ കൈവശമായിരുന്നു ചെയർമാൻ സ്‌ഥാനം. ബോർഡ് കോർപറേഷൻ...

പാർട്ടിക്കെതിരെ പ്രതിഷേധം; ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി

കാസർഗോഡ്: ഐഎൻഎൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പർഷിപ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്ക് എതിരെയാണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്‌ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പടെയുള്ളവരെ ഭാരവാഹിത്വത്തിൽ...

ഹജ്‌ജ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ നടപടി തിരുത്തണം; ഐഎൻഎൽ

തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ നിന്ന് ഇന്ത്യൻ നാഷണൽ ലീഗിനെ (ഐഎൻഎൽ) പുറത്താക്കിയ നടപടി തിരുത്തണമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. തീരുമാനം പുനഃപരിശോധിക്കാൻ എൽഡിഎഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു...

ഐഎൻഎല്ലിലെ വിഭാഗീയത; സമവായ സാധ്യതകൾ അടയുന്നു

കോഴിക്കോട്: ഐഎൻഎല്ലിൽ പ്രശ്‌ന പരിഹാര സാധ്യതകൾ അടയുന്നു. മധ്യസ്‌ഥ ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിൻമാറിയതോടെ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ വഴി മുട്ടി. ഇരുവിഭാഗവും ഒന്നിച്ചു വന്നാൽ മാത്രമേ ഇനി ചർച്ചക്കുള്ളൂവെന്ന് കാന്തപുരം...
- Advertisement -