പിടിവിട്ട് കോവിഡ്, നിയന്ത്രണമില്ലാതെ പാർട്ടി സമ്മേളനങ്ങൾ, ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ്. എറണാകുളം ജില്ലയിൽ 30 മുകളിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്ക് ഉയരുകയാണ്. ടിപിആർ കുതിച്ചുയരുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉൾപ്പടെ...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; 2000 പേജ് കുറ്റപത്രവും 89 സാക്ഷികളെയും കോടതി പരിശോധിച്ചു
കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ചർച്ച ചെയ്‌ത് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു കഴിഞ്ഞു. കോട്ടയം...
സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം ഡിവിഷനിൽ റദ്ദാക്കിയ...
കോവിഡ്; വനം മന്ത്രിയുടെ ഓഫിസ് താൽകാലികമായി അടച്ചു
തിരുവനന്തപുരം: വനം മന്ത്രിയുടെ ഓഫിസ് സ്‌റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓഫിസ് അടച്ചു. മൂന്ന് ദിവസത്തേക്കാണ് ഓഫിസ് അടച്ചത്.
ജനുവരി 15, 16, 17 തീയതികളിൽ ഓഫിസ് പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത്...
രോഗബാധ 16,338, പോസിറ്റിവിറ്റി 23.68%, മരണം 20
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,971 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,338 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,848 പേരും കോവിഡ് മരണം...
വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ച് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹരജിയിൽ പറയുന്നു.
അതേസമയം നടൻ ദിലീപ് ഉൾപ്പടെയുള്ള...
വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ വ്യാപാര സ്‌ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്‌പ...
പീഡനക്കേസ്; ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്‌തൻ
കൊച്ചി: കന്യാസ്‍ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്‌തനെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി...







































