നടിയെ ആക്രമിച്ച കേസ്; ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപിനെയും പൾസർ സുനിയെയും വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും.
നടിയെ...
കരുതൽ ഡോസ് വാക്‌സിൻ; ബുക്കിങ് ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷനു വേണ്ടിയുള്ള ബുക്കിങ് ഇന്ന് തുടങ്ങും. നാളെയാണ് വാക്‌സിനേഷൻ ആരംഭിക്കുക. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത് വരുന്നതായിരിക്കും സമയം...
ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി...
ആദിവാസി മേഖലയിൽ വിദ്യാഭ്യാസം ഉറപ്പുവരുത്തും; കൊഴിഞ്ഞുപോക്ക് തടയാൻ നടപടി
തിരുവനന്തപുരം: ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ നടപടിക്ക് നിർദ്ദേശം നൽകിയെന്ന്...
വിദ്യാർഥികളെ താലപ്പൊലിക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി മന്ത്രി
തിരുവനന്തപുരം: സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌ടിഎ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌ളാസ് സമയത്ത് കുട്ടികളെ മറ്റ് പരിപാടികളിൽ...
ജനങ്ങൾ സഹകരിക്കണം, സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡും ഒമൈക്രോണും പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്നും, നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി. വർധിക്കുന്ന രോഗവ്യാപനം നിയന്ത്രിക്കാനുള്ള...
രോഗബാധ 5,944, പോസിറ്റിവിറ്റി 9.89%, മരണം 33
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,075 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,944 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,463 പേരും കോവിഡ് മരണം...
കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ; ഗതാഗതമന്ത്രി
കൊച്ചി: കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്‌ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. സ്‌പോൺസർഷിപ്പിന്റെ കൂടി അടിസ്‌ഥാനത്തിൽ ആരംഭിച്ച കൊച്ചി- കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്‌ആർടിസി...







































