തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥക്കുള്‍പ്പടെ ആക്രണത്തില്‍ പരിക്കേറ്റു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും...
കളമശേരിയിൽ വാഹനാപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്
എറണാകുളം: കളമശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആന്റണി, ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്‌റ്റിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എച്ച്എംടി സിഗ്‌നൽ...
കെ റെയിൽ; സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന്
കൊച്ചി: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ വരെയുള്ള ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുക്കും.
വൈകിട്ട് 4...
ഒമൈക്രോൺ; സംസ്‌ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ
തിരുവനന്തപുരം: ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്‌ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ...
ബെംഗളൂരുവിൽ കാറിന് പിന്നിൽ ലോറി ഇടിച്ച് നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: കാറിന് പിന്നിൽ ലോറി ഇടിച്ച് ബെംഗളൂരുവിൽ നാല് മലയാളികൾ മരിച്ചു. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് അപകടം. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
ഇന്നലെ രാത്രി 10:30ഓടെ ആയിരുന്നു അപകടം. മരിച്ചവരിൽ...
നീതുവിന്റെ കാമുകൻ അറസ്‌റ്റിൽ; ബാലപീഡന വകുപ്പുകൾ ചുമത്തി
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്‌റ്റിൽ. വഞ്ചനാ കുറ്റവും, ഗാർഹിക- ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്‌റ്റ്. 30 ലക്ഷം രൂപയും സ്വർണവും...
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി റിമാൻഡിൽ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.
നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക്...
കെജിഎംഒഎയുമായി ചർച്ച നടത്തി മന്ത്രി
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സമരം നടത്തുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചർച്ച നടത്തി.
സമരക്കാർ ഉന്നയിച്ച ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ...







































