Tue, Jul 28, 2026
35.3 C
Dubai

വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്‌ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്‌ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ്...

പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും

ഇടുക്കി: പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കോവിഡും കനത്ത മഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി...

ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒമൈക്രോൺ വ്യാപനം കണക്കിലെടുത്ത് വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റെയ്ൻ കർശനമായി പാലിക്കണമെന്ന്...

ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്...

അനീഷ് ജോർജ് കൊലപാതകം; പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും

തിരുവനന്തപുരം: പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന...

രാത്രികാല കർഫ്യൂ നീട്ടില്ല; നിയന്ത്രണങ്ങൾ തിങ്കളാഴ്‌ചയോടെ അവസാനിക്കും

തിരുവനന്തപുരം: ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾ നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ നീട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച പുലർച്ചെയോടെ അവസാനിക്കും. രോഗവ്യാപന ഭീതി കണക്കിലെടുത്ത് ഡിസംബർ 30 മുതൽ...

വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണായി കെസി റോസക്കുട്ടി ചുമതലയേൽക്കും

തിരുവനന്തപുരം: കേരള സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സണായി കെസി റോസക്കുട്ടി ഈ മാസം 7ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്‌ഥാന ഓഫിസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെഎസ് സലീഖ...

ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്റെ പ്രഥമ...
- Advertisement -