Wed, Jul 29, 2026
32.6 C
Dubai

വഴിത്തർക്കം; കല്ലിന് ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു, ദമ്പതികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ല് കൊണ്ട് ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവത്തിൽ സമീപവാസി ബ്രിജേഷ് ഭവനിൽ ബാബു (55), ഭാര്യ റേച്ചൽ...

കിഴക്കമ്പലം സംഘർഷം; തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം

കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം. ഇതര സംസ്‌ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാംപിൽ നിന്ന് നേരത്തെ എൽഎസ്‌ഡി സ്‌റ്റാമ്പ്...

എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും...

സിൽവർ ലൈൻ; വീടുകയറി പ്രചാരണം നടത്താൻ സിപിഎം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാൻ സിപിഎം. ഇതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്‌ത് തുടങ്ങി. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്നും...

കിഴക്കമ്പലം ആക്രമണം; അറസ്‌റ്റിൽ ആയവരുടെ എണ്ണം 50 ആയി

കൊച്ചി: കിഴക്കമ്പലം അക്രമണത്തില്‍ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പോലീസ്. കിറ്റക്‌സ് ജീവനക്കാര്‍...

റാന്നിയിൽ കത്തിക്കുത്ത്; ഒരു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: റാന്നി കുറുമ്പൻമൂഴിയിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ജോൺ (55) ആണ് മരിച്ചത്. മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തടയാനെത്തിയ വടക്കേമുറിയിൽ സാജു ജോസഫിന്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു, രണ്ടാം വർഷ വിഎച്എസ്‌സി എന്നിവയുടെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ ഒൻപതരയോടെ...

പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും, അന്വേഷണം തുടരുന്നു

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ്‌ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ ഇന്ന് കൂടുതൽ പേരെ അറസ്‌റ്റ്‌ ചെയ്‌തേക്കും. കസ്‌റ്റഡിയിലുള്ളവരെ പെരുമ്പാവൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...
- Advertisement -