ആലപ്പുഴ കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ആലപ്പുഴ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ ബിജെപിയിലെയും എസ്‌ഡിപിഐയിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസിന് നിര്‍ദ്ദേശം. ജില്ലാ അടിസ്‌ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പട്ടിക...
തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പടെ ആറംഗ സംഘമാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ഒമ്പതരയോടെ പിഎംജി ജങ്ഷനിലാണ്...
‘മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഭാവുകത്വം കൊണ്ടുവന്ന സംവിധായകൻ’; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെഎസ് സേതുമാധവനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തെ...
പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം
തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു.
പ്രളയ പുനരധിവാസത്തിന് തടസമായി...
ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ക്രിസ്‌മസ്, ന്യൂ- ഇയർ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയേക്കും എന്നാണ് സൂചന.
ക്‌ളസ്‌റ്ററുകൾ കേന്ദ്രീകരിച്ചുള്ള...
പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ വിടവാങ്ങി
ചെന്നൈ: പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം.
കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. 'ഓടയിൽ...
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; നാല് പോലീസുകാർക്ക് പരിക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ...
കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം; കോടിയേരി
തിരുവനന്തപുരം: എസ്‌ഡിപിഐയും ആർഎസ്എസും കേരളത്തിൽ അക്രമം ഉണ്ടാക്കാൻ മൽസരിക്കുന്നുവെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ ഇരട്ട കൊലപാതകം ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് ഇരു പാർട്ടികളും ചേർന്ന് കേരളത്തിൽ...







































