Sat, Aug 1, 2026
33.8 C
Dubai

സംസ്‌ഥാനത്ത്‌ ബാലവേലയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവർക്ക് പാരിതോഷികം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്‌തികൾക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം...

കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് (ഡിപിആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം...

ലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നത് സാധാരണ പ്രവർത്തകർ തിരിച്ചറിയണം; മുഖ്യമന്ത്രി

എറണാകുളം: മുസ്‌ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പറഞ്ഞ പിണറായി ഇതിനായി നവമാദ്ധ്യമങ്ങളെ...

കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്‌ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്‌ടര്‍മാര്‍. തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍...

പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കുട്ടിയുമായി വീടുവിട്ടു

കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഇവരുടെ കുട്ടിയേയും കൊണ്ട് വീടുവിട്ടു. റോസന്നയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ...

കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം

കണ്ണൂർ: സർവകലാശാല ആസ്‌ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന്...

പോത്തൻകോട് സുധീഷ് വധക്കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ മൂന്ന് പേർ കൂടി പിടിയിലായതായി പോലീസ്. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ...
- Advertisement -