രോഗബാധ 6,580, പോസിറ്റിവിറ്റി 10.57%, മരണം 46
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,219 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,580 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,085 പേരും കോവിഡ് മരണം...
‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി
ഇടുക്കി: ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം നടപടി എടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ്...
ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്
കണ്ണൂർ: ചൊവ്വാഴ്‌ച മുതല്‍ സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്. വിദ്യാർഥികൾ ഉള്‍പ്പടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ബസ്...
തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിസംഘം മുല്ലപ്പെരിയാർ സന്ദര്‍ശിക്കുന്നു
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മന്ത്രിസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു. സംഘം തേക്കടിയില്‍ എത്തിയ ശേഷം ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ടാകും.
ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള...
കെഎസ്ആർടിസിയെ അവശ്യ സർവീസാക്കുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ 48 മണിക്കൂർ...
8ആം ക്‌ളാസ് വിദ്യാർഥികളും സ്‌കൂളിലേക്ക്; തിങ്കളാഴ്‌ച ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എട്ടാം ക്‌ളാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ അധ്യയനം ആരംഭിക്കാൻ തീരുമാനം. 15ആം തീയതി മുതലാണ് ഇവർക്ക് ക്‌ളാസുകൾ ആരംഭിക്കാനിരുന്നത്. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ 12ആം തീയതി മുതൽ ആരംഭിക്കുന്ന...
കെഎസ്ആർടിസി യൂണിയനുകൾ നിലപാട് കടുപ്പിക്കുന്നു; പണിമുടക്ക് നീട്ടി
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ടിഡിഎഫിന് പുറമേ എഐടിയുസിയും പണിമുടക്ക് 48 മണിക്കൂറാക്കി ഉയർത്തി. നേരത്തെ 24 മണിക്കൂർ പണിമുടക്ക് നടത്താനാണ് എഐടിയുസി തീരുമാനിച്ചിരുന്നത്. എന്നാൽ നിലപാടുകൾ...
ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ
കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. ആർഎസ്‌എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്‌റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ...







































