പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്
ഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തിലും കോടതി തീരുമാനമെടുക്കും. അന്വേഷണ ഏജന്‍സിയായ എന്‍ഐഎ...
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മുൻ മാനേജർ ആണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും മോൻസൺ...
മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടർന്ന് മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്‌തമായ മഴ പെയ്‌തിരുന്നു.
മുല്ലപ്പെരിയാർ ഡാം നാളെ ഏഴ്...
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30...
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ 29ന് രാവിലെ തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് താഴാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം 29ആം തീയതി രാവിലെ 7 മണിയോടെ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനാണ് ഇക്കാര്യം...
മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് 137.75 അടിയായി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയത്. 137.75 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ മുതൽ 137.60 അടിയായി...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം; കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത
കോഴിക്കോട്: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ച് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതിനാൽ കേരളത്തില്‍ ഒക്‌ടോബര്‍ 31 വരെ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്കും...
ലോക്ക്ഡൗൺ നിയന്ത്രണം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍...







































