അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു; സംസ്‌ഥാനത്ത് വൈദ്യുതി ഉൽപാദനം പൂര്‍ണതോതിൽ
തിരുവനന്തപുരം: കനത്ത മഴ തുടരുമ്പോള്‍ ഈ മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ രീതിയിലാണ് സംസ്‌ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്‌ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം...
കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം
പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ഇന്നും കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിപ്പ്. തിങ്കളാഴ്‌ചയോടെ മഴ കുറയാന്‍ സാധ്യതയുണ്ട്. ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടില്ല. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്...
കനത്ത മഴ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ
കൊച്ചി: കനത്ത മഴയെ തുടർന്ന് മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്‌ച രാത്രി നെടുമ്പാശേരിയിൽ ഇറക്കി. 35 യാത്രക്കാരുമായി എത്തിയ എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനവും 175 യാത്രക്കാരുണ്ടായിരുന്ന എയർ...
എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞു; ആശങ്ക ഒഴിയുന്നു
എറണാകുളം: ജില്ലയില്‍ മഴയുടെ ശക്‌തി കുറഞ്ഞു. എറണാകുളത്തെ സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കളക്‌ടർ ജാഫര്‍ മാലിക്ക് അറിയിച്ചു.
ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ മഴയെത്തുടര്‍ന്ന് 4 താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
മലങ്കര ഡാം തുറന്നതിനെ തുടര്‍ന്ന്...
മഴ ശക്‌തമായി തുടരുന്നു; കാർ ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്‌തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഏഴ്...
കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും
കോട്ടയം/ ഇടുക്കി: കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം...
മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി
ഇടുക്കി: തീരാദുരിതം തീർത്ത് തകർത്തുപെയ്യുന്ന മഴ ശാസ്‌ത്ര ലോകത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു നീങ്ങുകയാണ്. മഴക്കൊപ്പം ഉരുൾ പൊട്ടലും സംഭവിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക മലയോര മേഖലകളും ഒറ്റപ്പെടുകയോ അപകടാവസ്‌ഥയിലോ എത്തിച്ചേർന്നിരിക്കുന്നു.
വാഗമണ്ണിൽ അവധി...








































