ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്ന തീയതി നീട്ടി. ഒക്‌ടോബർ 18 മുതൽ തുറക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതലാകും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുക....
കോട്ടയത്ത് കാലാവസ്‌ഥ അനുകൂലമല്ല; വ്യോമസേന വൈകും
കോട്ടയം: ജില്ലയിലെ കാലാവസ്‌ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. അതേസമയം ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത്...
കോട്ടയം ജില്ലയുടെ മലയോര മേഖല വെള്ളത്തിൽ; വാഹനങ്ങളുമായി പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം
കോട്ടയം: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം പൊങ്ങി. അതിരാവിലെ മുതൽ പെയ്‌ത...
മഴയിൽ മുങ്ങി തൃശൂർ; മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം
തൃശൂർ: കനത്ത മഴ തുടരുന്നതിനാൽ തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മറ്റന്നാള്‍വരെ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനം....
കോഴിക്കോട് ജില്ല നിപ മുക്‌തം; ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്‌തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോർട്...
പേമാരിയിൽ മുങ്ങി സംസ്‌ഥാനം; വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ്...
രോഗബാധ 7,955, പോസിറ്റിവിറ്റി 9.98%, മരണം 57
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,955 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,769 പേരും കോവിഡ് മരണം...
വരും മണിക്കൂറിലും ശക്‌തമായ മഴ, സൈന്യത്തെ വിന്യസിച്ചു; അതീവ ജാഗ്രത
തിരുവനന്തപുരം: പെരുമഴയിൽ മുങ്ങി സംസ്‌ഥാനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ...








































