രോഗബാധ 11,079, പോസിറ്റിവിറ്റി 12.31% മരണം 123
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,995 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,079 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 9,972 പേരും കോവിഡ് മരണം...
നേത്ര രോഗങ്ങളെ കരുതിയിരിക്കാം, ജാഗ്രത അനിവാര്യം; മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോക കാഴ്‌ചാ ദിനം ആചരിക്കുന്നത്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍...
വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും; ഹരീഷ് വാസുദേവൻ
കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊല ചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്ന്...
ഉത്ര വധക്കേസ്; താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് മാദ്ധ്യമങ്ങളോട് സൂരജ്
തിരുവനന്തപുരം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യക്‌തമാക്കി പ്രതി സൂരജ്. കൂടാതെ കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഉത്രയുടെ പിതാവ് കോടതിയിൽ നൽകിയ...
കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: ഡെൽഹി സ്വദേശികളുടെ കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി ഇടപെടൽ. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കോടതി ഇടപെട്ടത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
11...
സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് തെറ്റ് പറ്റി; അഡ്വ. ആസിഫലി
കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസിഫലി. പ്രായത്തിന്റെ ആനുകൂല്യം പ്രതിയ്‌ക്ക് എതിരായി ഉപയോഗിക്കേണ്ടതാണ് എന്ന്...
ഉത്ര വധക്കേസ്: കോടതിവിധിയെ ബഹുമാനിക്കുന്നു; തൃപ്‌തനെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്‌തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്‌പി എസ് ഹരിശങ്കര്‍. കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'എല്ലാ...
വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ
കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ലഭിച്ച ശിക്ഷയിൽ തൃപ്‌തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇതുപോലുള്ള കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഘല പറഞ്ഞു.
"ശിക്ഷയില്‍ തൃപ്‌തരല്ല....







































