Mon, Aug 10, 2026
34.2 C
Dubai

കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം; തിങ്കളാഴ്‌ച കേരളത്തില്‍ ഹർത്താൽ

തിരുവനന്തപുരം: കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു കര്‍ഷക സമരം നടന്നിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്...

നോക്കുകൂലി നൽകാൻ തയ്യാറായില്ല; കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം: നോക്കുകൂലി നൽകാൻ തയ്യാറാകാത്ത കരാറുകാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്‌ഠനെ, സിഐടിയു- ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ...

പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ്‌ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ളസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‌ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞു കിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത്‌ യെല്ലോ അലർട്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ...

കോവിഡ് രൂക്ഷം; പൊൻമുടി, കല്ലാർ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊൻമുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പൊൻമുടി ടൂറിസം കേന്ദ്രം...

പത്തനംതിട്ടയില്‍ പോക്‌സോ കേസ് ഇര ആത്‌മഹത്യ ചെയ്‌തു

പത്തനംതിട്ട: കോന്നിയില്‍ പോക്‌സോ കേസ് ഇരയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രമാടം കൈതക്കര സ്വദേശിനിയായ 16 കാരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി അയല്‍വാസിയുടെ പീഡനത്തിന് ഇരയായത്....

സംസ്‌ഥാനത്ത് കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാര്‍ഗരേഖ അനുസരിച്ചാണ് സംസ്‌ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖക്ക്...

കാലടി സർവകലാശാല അനധികൃത നിയമനം; ഉത്തരവ് പിൻവലിച്ചു

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ്‌ നിയമനം റദ്ദാക്കി...
- Advertisement -